KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015

AkezLirik - Postingan chord gitar KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015 pada blog ini mungkin tidak di lengkapi dengan chord gitarnya dan hanya berupa lirik lagu, jika anda mau kunci gitarnya silakan anda request ke kami.

Penyanyi : KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015
Judul lagu : KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015

lihat juga


KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015

Film: Namukkore Aakasham
Year: 2015
Cast: Joy Mathew, Sharbani Mukerji
Music: Natesh Shankar
Lyrics: Gireesh Puthenchery
Singer: KS Chithra


KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM FONT:


ആ..
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
പുലർമാന പുള്ളോത്തി .. കരിമേഘ കാക്കാത്തി ..
തുയിലുണരുണരുണര് ..
ആടി കാറ്റാടും കോലോത്തെ പൂമുറ്റത്ത് ..
മീനം നാവേറ് പാടുന്ന കാവോരത്ത് ..
കുറുമാട്ടി കുരുവി നീ ചെരുനാരകമൊട്ടിന്മേൽ
ചിറകാട്ടി ചിരികൂട്ടി ചിൽ ചിൽ ചിൽ ചിൽ
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
ചേമ്പില കുമ്പിളിൽ കുസൃതി മഴേ നിന്നെ കൂവളം ഒളിച്ചു വച്ചു ..
ചേമ്പില കുമ്പിളിൽ കുസൃതി മഴേ നിന്നെ കൂവളം ഒളിച്ചു വച്ചു
കുറുമ്പുറുമ്പവളുടെ കാതിൽ ചൊല്ലി
കടംകഥ പഴമൊഴികൾ ..
അയലത്തെ പ്രാവിന്റെ അമ്മാന പ്രാവിന്റെ
കുടയുണ്ടോ കുറുവാലി …
മഴമകൾക്ക് പയർ വറുത്ത നിറ നിറ പൊലിയുടെ മുറമെട് …
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
തേരിലിറങ്ങുമെൻ തിരുതേവരെ നിന്നെ ആരതി തിരിയുഴിയാം ..
തേരിലിറങ്ങുമെൻ തിരുതേവരെ നിന്നെ ആരതി തിരിയുഴിയാം
അരപ്പവനുരുക്കി ഞാൻ കോലം തീർക്കാം
അണിവെയിൽ കസവു നെയ്യാം ..
ഒരു കുഞ്ഞികാറ്റായ് നിൻ കുളിർമെയ്യിൽ ചേക്കെറാം
കുളിരുന്നു കുഞ്ഞാറ്റെ ..
പതിരളന്നു പതമളന്നു നിറ നിറ പൊലിയുടെ മുറമെട് ..
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
പുലർമാന പുള്ളോത്തി .. കരിമേഘ കാക്കാത്തി ..
തുയിലുണരുണരുണര് ..
ആടി കാറ്റാടും കോലോത്തെ പൂമുറ്റത്ത് ..
മീനം നാവേറ് പാടുന്ന കാവോരത്ത് ..
കുറുമാട്ടി കുരുവി നീ ചെരുനാരകമൊട്ടിന്മേൽ
ചിറകാട്ടി ചിരികൂട്ടി ചിൽ ചിൽ ചിൽ ചിൽ
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …

KILI PAADUM – NAMUKKORE AAKASAM LYRICS IN ENGLISH FONT:

Aaa..
Kili paadum kulirpaattin ethir paattevide
Doore puzha meettum mazhaveena kudaminnevide (2)
Pularmaana pullothi
Karimegha kaakkathi
Thuyilunarunarunaru..
Aadikaattadum kolothe poomuttath
Meenam naaveru paadunna kaavorathu..
Kurumaatti kurivi nee cherunaaraka mottinmel
Chirakaattichirikootti chill chill chill
Kili paadum kulirpaattinnethir paattevide
Doore puzha meettum mazhaveenakudaminnevide
Chembila kumbilill kusruthi mazhe ninne koovalam olichu vachu. ..
Chembila kumbilill kusruthi mazhe ninne koovalam olichu vachu
Kurumburumbavalude kaathil cholli
Kadamkadha pazhamozhikal
Ayalathe praavinte ammaana praavinte
Kudayundo kuruvaali ..
Mazhamakalkku payar varutha niranirapoliyude muramithil…
Kili paadum kulirpaattinnethir paattevide
Doore puzha meettum mazhaveenakudaminnevide

Therilirangumen thiruthevare ninne aarathi thiriyuzhiyaam…
Therilirangumen thiruthevare ninne aarathi thiriyuzhiyaam
Arappavan urukki njan kolam theerkkaam
Aniveyil kasavu neyyaam…
Oru kunjikaattayi nin kulir meyyil chekkaaram …
Kulirunnu kunjaatte
Pathiralannu pathamalannu nira nira poliyude muramedu
Kili paadum kulirpaattinnethir paattevide
Doore puzha meettum mazhaveenakudaminnevide


Informasi Hak Cipta:
kami Pihak "AkezLirik" tidak bertanggung jawab atas masalah yang di sebabkan oleh artikel ini, dan KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015 diindungi hak cipta, dan hak cipta di di pegang masing masing pemegang hak cipta. Sekian Kunci gitar KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015, mudah-mudahan bisa memberi manfaat untuk anda semua. baiklah, sekian postingan Chord gitar lagu kali ini.

Anda barusaja membaca artikel dengan judul "KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015" , jika anda ada masalah atau kami ada kekeliruan dengan penulisan nama band atau penulisan judul silakan laporkan ke kami dengan menyebutkan judul postingan "KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015" dan menyertakan url " https://akezlirik.blogspot.com/2015/10/kili-paadum-namukkore-aakasam-lyrics-in.html".

0 Response to "KILI PAADUM – NAMUKKORE AAKASAM LYRICS IN MALAYALAM -2015"

Posting Komentar